
കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പാണഞ്ചേരി യൂണിറ്റിന്റെ വിമുക്തഭട സമ്പർക്ക പരിപാടിയും കുടുംബസംഗമവും നടത്തി
കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പാണഞ്ചേരി യൂണിറ്റിന്റെ 2023 ലെ വിമുക്തഭട സമ്പർക്ക പരിപാടിയും കുടുംബസംഗമവും ലാലീസ് റെസിഡൻസിയിൽ ഗ്രൗണ്ട് ഫ്ളോറിൽ വെച്ചു നടത്തി
പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ പി.പി. പരിപാടി ഉദ്ഘാടനം ചെയ്തു KSESL പാണഞ്ചേരി യൂണിറ്റ് പ്രസിഡന്റ് എം.പി. ജോണിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ KSESL ജില്ലാ പ്രസിഡന്റ് മോഹൻദാസ് ചക്കാമഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് ജില്ലാ സൈനിക് വെൽഫെയർ ഓഫീസർ ഷിജു ഷെരീഫ് സംസാരിച്ചു



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

