
ചാണോത്ത് വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ കപ്പേളയിൽ തിരുനാൾ ആഘോഷം
പട്ടിക്കാട് സെൻറ് സേവിയേഴ്സ് ഫൊറോനപ്പള്ളിയുടെ ചാണോത്ത് വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ കപ്പേളയിൽ തിരുനാളിന് കൊടിയേറ്റം വികാരി ഫാദർ ജിജോ വള്ളുപാറ നിർവഹിച്ചു.
ഏപ്രിൽ 21ന് കൊടിയേറ്റവും 22ന് രൂപം എഴുന്നള്ളിക്കലും 23ന് വൈകിട്ട് അഞ്ചിന് പള്ളിയിലെ ദിവ്യബലിക്ക് ശേഷം കപ്പേളയിലേക്ക് വാദ്യഘോഷങ്ങളോടെ പ്രദക്ഷിണവും തിരുകർമ്മങ്ങൾക്ക് ശേഷം ലേലം നേർച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും ചടങ്ങുകൾക്ക് കൺവീനർ ഡെയ്സൺ വട്ടേക്കാട്ടുകര ജോൺസൺ ചാലക്കൻ ജോണി വട്ടoകാട്ടിൽ ജോസ് കൊച്ചുപുരയ്ക്കൽ സാബു കോട്ടപടിക്കാരൻ തുടങ്ങിയവർ നേതൃത്വം നൽകും


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

