
കൊമ്പഴ ചേരിയാപറമ്പിൽ ത്രേസ്യാമ്മ വർഗ്ഗീസ് അന്തരിച്ചു
കൊമ്പഴ ചേരിയാപറമ്പിൽ പരേതനായ വർഗീസ്
ഭാര്യ ത്രേസ്യാമ്മ (88) അന്തരിച്ചു.
സംസ്കാരം ഇന്ന് (05-04-2023) ബുധനാഴ്ച വൈകീട്ട് 5.30 ന് കൊമ്പഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
മക്കൾ: തങ്കമ്മ, ജോർജ്ജ് ലീല, കൊച്ചുമേരി, റോസിലി.
മരുമക്കൾ: കൊച്ചപ്പൻ, ലിസമ്മ , പീറ്റർ, കുഞ്ഞപ്പൻ, രാരപ്പൻ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

