
ദേശീയ പാത 544 താണിപ്പാടത്ത് തൃശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിൽ ടിപ്പർ . ഡി വൈഡറിൽ ഇടിച്ച് സർവ്വീസ് റോഡിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത് പോലീസും ഹൈവേ എമർജൻസി ടീമും എത്തി ദേശീയ പാതയിലേക്ക് തള്ളി നിന്ന അയേൺ ബാരിക്കേഡ് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. ഡ്രൈവർക്ക് ചെറിയ പരിക്ക്


പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


