
നീതി ലാബ് ചിറക്കക്കോട് പ്രവർത്തനം ആരംഭിക്കുന്നു
ആതുരസേവന രംഗത്ത് 30 വർഷത്തെ സേവന പാരമ്പര്യമുള്ള നീതിലാബിന്റെ പുതിയ ബ്രാഞ്ച് ചിറക്കക്കോട് വരുന്നു . 2023 മാർച്ച് 17 വെള്ളിയാഴ്ച രാവിലെ 9.30ന് മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു. പ്രസ്തുത ചടങ്ങിൽ വൈസ്പ്രസിഡന്റ് സണ്ണി ചെന്നിക്കര, 5-ാം വാർഡ് മെമ്പർ വിനീഷ്, 9-ാംവാർഡ് മെമ്പർ പുഷ്പ ചന്ദ്രൻ, 10-ാംവാർഡ് മെമ്പർ ഷിനോജ് എം. എസ് എന്നിവർ ആശംസകൾ അർപ്പിക്കുന്നു. അതിനൂതന മെഷനറീസ് ഉപയോഗിച്ച് വൈദ്യശാസ്ത്രം അനുശാസിക്കുന്ന എല്ലാ രോഗനിർണ്ണയ ടെസ്റ്റുകളും അതിവേഗം ചുരുങ്ങിയ ചിലവിൽ നടത്തിക്കൊണ്ടു ക്കുന്നു
ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ ഉപഭോക്താക്കൾക്കും
ആദ്യത്തെ 15 ദിവസം എല്ലാ ടെസ്റ്റുകൾക്കും 25% ഡിസ്ക്കൗണ്ട് ഉണ്ടായിരിക്കും
ഉപഭോക്താക്കളുടെ വീട്ടിൽ വന്ന് സാംപിളുകൾ ശേഖരിക്കുന്നു എല്ലാവിധ ഹോർമോൺ ടെസ്റ്റുകളുടെയും റിസൾട്ടുകൾ അന്നേദിവസം തന്നെ ലഭിക്കുന്നു.
NEETHI LAB
Chirakkakode
Ph: 9895246272, 7012943205
Email: neethilabs 2000@gmail.com
തിങ്കൾ മുതൽ ശനി വരെ
7am. to 6pm.,
ഞായർ
7am. to 1pm.