February 3, 2026

മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

Share this News

മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

നിയമസഭയിൽ യുഡിഎഫ് എംഎൽഎമാരെ, തിരുവഞ്ചൂർ രാധാകൃഷ്ണൻ സനീഷ് കുമാർ ജോസഫ്, കെ കെ രമ എന്നിവരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒല്ലൂർ ടൗണിൽ പ്രകടനം നടത്തി. ലതികാ മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡേവിസ് ചക്കാലക്കൽ, കൗൺസിലർ നിമ്മി റപ്പായി., ബിന്ദു കുട്ടൻ, ബിൻസി, ശോഭന പുഷ്പാംഗദൻ, ആലീസ്, റിനി ജോയ്, ജെസ്സി ബാബു, പുഷ്പ, ലതാ മോഹൻ,സന്ദീപ്സഹദേവൻ,മേഴ്സി, മുതലായവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!