
സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നു
ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് വഴുക്കുംപാറയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു, കോളേജ് വിദ്യാർത്ഥികൾക്കായി കുറഞ്ഞ ഫീസ് നിരക്കിൽ പഠിക്കാവുന്ന തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നു. എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ലോജിസ്റ്റിക് മാനേജ്മെൻറ്, സാപ്പ്, ടാലി, ജി എസ് ടി തുടങ്ങിയ കോഴ്സുകൾ ആണ് ഏപ്രിൽ ആദ്യവാരത്തിൽ ആരംഭിക്കുന്നത്. തൊഴിലധിഷ്ഠിത സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ഉദ്ദേശത്തോടുകൂടി നടത്തുന്ന ഈ കോഴ്സുകളുടെ കാലാവധി രണ്ടുമാസമാണ്. താല്പര്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിലോ നേരിട്ടോ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
7902200113,
7902200114