
കരിമ്പന്നൂർ പുത്തൻവീട്ടിൽ കെ.പി ഉണ്ണികൃഷ്ണൻ നായർ അന്തരിച്ചു
വിലങ്ങന്നൂരിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും വിലങ്ങന്നൂരിലെ ആദ്യ കാല വ്യാപാരിയും, നായർ സർവ്വീസ് സൊസൈറ്റി മെമ്പറുമായിരുന്ന കരിമ്പന്നൂർ പുത്തൻ വീട്ടിൽ
കെ.പി ഉണ്ണികൃഷ്ണൻ നായർ (83) (ഉണ്ണിപ്പിള്ള) അന്തരിച്ചു.
സംസ്കാരം ഇന്ന് (02-03-2023) വ്യാഴാഴ്ച വൈകിട്ട് 3:30ന് വീട്ടുവളപ്പിൽ .
ഭാര്യ: ലീലാമ്മ .
മക്കൾ: ശ്രീദേവി, ശ്രീകല, മനോജ് കുമാർ, അനിൽകുമാർ
മരുമക്കൾ : വിജയൻ , മോഹൻദാസ് , സൗമ്യ, നിഷ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
