കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണ്ണുത്തി ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ഏരിയ സമ്മേളനം മണ്ണുത്തി മൂർക്കനിക്കര സർവ്വീസ് സഹകരണ ബാങ്കിൽ വെച്ച് നടത്തി. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണ്ണുത്തി ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഏരിയയുടെ ട്രഷറായി ബാബു കൊള്ളന്നൂർ പ്രസിഡന്റ് പി. ഐ മുദാസർ , സെക്രട്ടറിയായി വർഗീസ് തെക്കേക്കരയെയും തിരഞ്ഞെടുത്തു