തീ പൊള്ളലേറ്റ് പാണഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോർജ്ജ് T V മരിച്ചു
വിലങ്ങന്നൂരിലെ മുൻ പഞ്ചായത്ത് മെമ്പറും, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും, വിലങ്ങന്നൂരിലെ ആദ്യകാല വ്യാപാരിയും , മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന താന്നിവിളയിൽ ജോർജ്ജ് TV (മെമ്പർ കുഞ്ഞുമോൻ- 78) മരണപ്പെട്ടു. മന്ദാമംഗലത്ത് പടർന്ന് പിടിച്ച തീ തടയാൻ സമീപ വാസികളോടൊപ്പം ശ്രമിക്കുന്നതിനിടയിലാണ് നിയന്ത്രണാതീതമായ തീയിൽ അകപ്പെട്ട് മരണപ്പെട്ടു. ഭാര്യ: വത്സ ,മക്കൾ: ബിജു ,
പരേതനായ ബിനു,ബെറ്റി
മരുമക്കൾ : ലീന , പരേതയായ മിനി, ബാബു .