യൂത്ത് കോൺഗ്രസ് ഒല്ലുക്കര മണ്ഡലം സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു
യൂത്ത് കോൺഗ്രസ് ഒല്ലുക്കര മണ്ഡലം സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് Dr നിജി ജസ്റ്റിൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു , പൊതുസമ്മേളനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ഒ. ജെ ജെനീഷ് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിണ്ടൻ്റ് സജോ സണ്ണി അദ്ധ്യക്ഷത വഹിച്ചു, കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് നേതാക്കളായ എം.യു. മുത്തു , ജിജോമോൻ ജോസഫ് ,വിനീഷ് പ്ലശേരി, ജിൻസി. എച്ച, ജിത്ത് ചാക്കോ ,ജെൻസൺ ജോസ്, ലിയോ രാജൻ , ജൈക്കോ. കെ. സഞ്ജു വർഗ്ഗീസ്സ് , അനീഷ് പറവട്ടാനി, ജൈജോ ജോയ്, നിതിൻ കിഷോർ എന്നിവർ നേതൃത്വം നൽകി . വിവിധ വിഷയങ്ങളിലായി എ.സേതുമാധവൻ ,എം.ജെ.സിജു ,നിഷാദ് .എ.എസ് ,ജോളി ജോൺ ,തുടങ്ങിയവർ ക്ലാസെടുത്തു .