
കണ്ണാറ ഓടാട്ടിൽ ലീല അന്തരിച്ചു
കണ്ണാറ ഓടാട്ടിൽ കൊച്ചുകുട്ടൻ ഭാര്യ ലീല (83) അന്തരിച്ചു. സംസ്കാരം ഇന്ന് (06-02-2023) രാവിലെ 10ന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ.
മക്കൾ: മോഹനൻ, ശോഭനൻ, വിനോദിനി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുനിത, ബിന്ദു, പ്രഭാകരൻ, സുനി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
