
പട്ടിക്കാട് ദേശീയപാതയുടെ സമീപത്ത് തീ പിടുത്തം
പട്ടിക്കാട് തൃശ്ശൂർ ഭാഗത്തേക്ക് പോകുമ്പോൾ മേൽപാലം എത്തുന്നതിനു മുമ്പായി ദേശീയപാതയോരത്തുള്ള പറമ്പിലാണ് തീ പിടുത്തം ഉണ്ടായത്.സംഭവം കണ്ടതിനെ തുടർന്ന് നാട്ടുക്കാർ പോലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചിട്ടുണ്ട്. തീ പടർന്ന് കൊണ്ടിരിക്കുന്നു.
വീഡിയോ കാണുന്നതിന് താഴെ click ചെയ്യുക
വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
