
കൊമ്പഴ സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ വാർഷികാഘോഷം നടത്തി
കൊമ്പഴ സെന്റ് മേരീസ് പബ്ലിക് സ്‌കൂളിൽ വാർഷികാഘോഷം നടത്തി മാനേജർ, പ്രിൻസിപ്പൽ, സ്റ്റാഫ്, വിദ്യാർത്ഥികൾ, പി.ടി.എ യും ചേർന്ന് വിവിധ കലാപരിപാടികളോടെ വാർഷിക ദിനാഘോഷം നടത്തി
റവ. ഫാ. പൊതുയോഗത്തിൽ ജെയ്‌സൺ കൊള്ളന്നൂർ (ലൂർദ് മാതാ ഫൊറോന പള്ളി വടക്കഞ്ചേരി) അധ്യക്ഷത വഹിച്ചു ജെയ്സ് ജോസ് (സിനി ആർട്ടിസ്റ്റ്)
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു മുൻ വിദ്യാർത്ഥിനി അശ്വതി മനോജ് (സ്വർണ്ണമെഡൽ ജേതാവ് – സംസ്ഥാന കായികമേള) ആദരിച്ചു.
ജോസ്കോ ചാക്കോ
(പബ്ലിക് സ്പീക്കറും സൈക്കോളജിസ്റ്റും) നന്ദിയും പറഞ്ഞു



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
