എടപ്പലം വാക്കത്ത് ഗംഗാധരൻ ഭാര്യ രാധ (88) അന്തരിച്ചു.
സംസ്കാരം ഇന്ന് (15.11.2024-വെള്ളിയാഴ്ച) വൈകിട്ട് മൂന്നിന് വടക്കുപാടം ആത്മാലയത്തിൽ. മക്കൾ: രമണി, തിലകൻ, ഷൈല, ശോഭന, ഉഷ, ഷാജി. മരുമക്കൾ: പരേതനായ രവി, ജയ, രവി, പരേതനായ അശോകൻ, ഉണ്ണികൃഷ്ണൻ, ശോഭന.