September 8, 2024

ദേശീയപാതയോരത്തേക്ക് മാൻ വീണു.

Share this News

വാണിയംപാറയിൽ  നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുത്ത കുന്നിൽ മുകളിൽ നിന്നും കാലത്ത് പട്ടികൾ ഓടിച്ച് കൊണ്ടു വന്ന മാൻ മുകളിൽ നിന്നും താഴേക്ക് വീണത് വീഴ്ച്ചയിൽ ചെറിയ പരിക്ക് ഉണ്ട് . ഉടൻ തന്നെ ഫോറസ്റ്റ് ഉദ്യോഗസഥർ സ്ഥലത്ത് എത്തി വേണ്ട നടപടികൾ സ്വീകരിച്ചു .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!