
കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാവ് എൻ.സി. ശേഖറുടെ സ്മരണയ്ക്ക് സ്മാരകസമിതി ഏർപ്പെടുത്തിയ പുരസ്കാരം നടൻ ഇന്ദ്രൻസിന്. അരലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഡിസംബർ നാലിന് തിരുവനന്തപുരത്ത് പുരസ്‌കാരം സമ്മാനിക്കും. ബഹുമുഖ പ്രതിഭയായ നടനുള്ള അംഗീകാരമാണ് ഇതെന്ന് പുരസ്കാരസമിതി ചെയർമാൻ കൂടിയായ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എം.എൽ.എ. പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

