
പുലിയൊരുക്കം അവസാന ഘട്ടത്തിൽ ;തൃശൂർ നഗരം നിമിഷങ്ങൾക്കകം പുലികൾ കീഴടക്കും
അയ്യന്തോൾ ദേശത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നിടത്ത് മന്ത്രി K രാജനും മേയർ MK വർഗ്ഗീസും തൃശ്ശൂർ MLA പി. ബാലചന്ദ്രനും സംഘവും സന്ദർശിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

