ഐഎൻടിയുസി ഒല്ലൂർ നിയോജകമണ്ഡലം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കൂട്ട ധർണ്ണ നടത്തി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിയും, കൂലിയും ഉറപ്പു വരുത്തുക, തൊഴിൽ ദിനം 200 ദിവസമാക്കുക തുടങ്ങി പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്