
പീച്ചി ഗവ. എൽ.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന (OSA) പ്രസിദ്ധീകരിക്കുന്ന മാഗസിൻ പ്രകാശനം ഇന്ന്
പീച്ചി ഗവ. എൽ.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന (OSA) പ്രസിദ്ധീകരിക്കുന്ന മാഗസിൻ പ്രകാശനം 2023 മാർച്ച് 30, വ്യാഴാഴ്ച രാവിലെ 9 മണിക്ക് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ബാബു തോമസ് അദ്ധ്യക്ഷനാകും.മനോരമ ചീഫ് റിപ്പോർട്ടർ , സാഹിത്യകാരൻ അരുൺ എഴുത്തച്ഛൻ മുഖ്യാതിഥിയാകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
