December 7, 2025

ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ  അപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു

Share this News
ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ  അപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു

മണ്ണുത്തി മുളയംറോഡ് മേലേക്കുളം വീട്ടിൽ ഷാജി കുമാർ (49) ആണ് മരിച്ചത്

ദേശീയപാത 544 ൽ ആറാംകല്ലിൽ കാർ ഇടിച്ച്  കാൽനടയാത്രക്കാരൻ മരിച്ചു. മണ്ണുത്തി മേലേകുളം വീട്ടിൽ ഷാജി കുമാർ (49 ) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് പാലക്കാട് ദിശയിലേക്ക് പോകുന്ന വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ദേശീയപാതയിലെ വെളിച്ച കുറവ് മൂലം സമാനമായ രീതിയിൽ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. സംസ്കാരം ഇന്ന് (30.07.2025) ഉച്ചയ്ക്ക് ശേഷം കൊഴുക്കുള്ളി ഓർമ്മക്കൂട്ടിൽ.  ഭാര്യ: ഭവിത മക്കൾ:വിജിൽ, വിജിത.
മരുമകൻ :ഷിനിൽ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!