May 12, 2025

പൂവ്വൻചിറ കാരകുഴിയിൽ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ നിർവ്വഹിച്ചു

Share this News
പൂവ്വൻചിറ കാരകുഴിയിൽ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ നിർവ്വഹിച്ചു

നിലാവുറങ്ങാത്ത ഒല്ലൂർ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പൂവ്വൻചിറ കാരകുഴി പ്രദേശത്ത് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ നിർവ്വഹിച്ചു. അഞ്ചാം വാർഡ് മെമ്പർ ദീപു സ്വാഗതം പറഞ്ഞ ചടങ്ങിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് പി. പി.രവീന്ദ്രൻ അധ്യക്ഷൻ ആയിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!